---
title: "ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി  സൂര്യയുടെ മൃതദേഹവും  കണ്ടെത്തി"
english_title: "The body of surya, who was missing, was found in the Irkur river"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217246/The body of surya, who was missing, was found in the Irkur river"
published_at: "2024-07-04T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66865610b3d65_Untitled-2_copy.jpg"
keywords: []
---

# ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി  സൂര്യയുടെ മൃതദേഹവും  കണ്ടെത്തി

> **Lead Summary:** **ഇരിട്ടി :** ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി സൂര്യയുടെ മൃതദേഹവും കണ്ടെത്തി ഇരിക്കൂർ സ്റ്റേഷൻ പരിധിയിൽ പഴശി ജലസംഭരണിയുടെ പടിയൂർ പൂവം കടവിൽ കാണാതായ വിദ്യാർത്ഥിനികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.

## Article Content

**ഇരിട്ടി :** ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി സൂര്യയുടെ മൃതദേഹവും കണ്ടെത്തി ഇരിക്കൂർ സ്റ്റേഷൻ പരിധിയിൽ പഴശി ജലസംഭരണിയുടെ പടിയൂർ പൂവം കടവിൽ കാണാതായ വിദ്യാർത്ഥിനികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.

ചക്കരക്കൽ എടയന്നൂരിലെ ശ്രീലക്ഷ്മി ഹൗസിൽ സൂര്യയുടെ മൃതദേഹമാണ് ഉച്ചയോടെ കണ്ടെത്തിയത്. ഹഫ്സത്ത് മൻസിലിൽ ഷഹർബാനയുടെ മൃതദേഹം രാവിലെ 8 മണിയോടെ കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217246/The body of surya, who was missing, was found in the Irkur river)